Surprise Me!

ആലപ്പുഴ തുമ്പോളിയില്‍ മത്സ്യത്തൊഴിലാളികളുടെ വള്ളം മറിഞ്ഞ് അപകടം

2025-09-27 7 Dailymotion

<p>ആലപ്പുഴ തുമ്പോളിയില്‍ വള്ളം മറിഞ്ഞ് അപകടം; പുലര്‍ച്ചെ ഉണ്ടായ ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത് , വള്ളത്തിലുണ്ടായിരുന്ന 5 പേരെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി <br />#Alappuzha #Thumpoly #FishingBoat #Keralanews <br /></p>

Buy Now on CodeCanyon