<p>'പാകിസ്ഥാന്‍റേത് ഭീകരതയെ മഹത്വപ്പെടുത്തുന്ന നയം'; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻ്റെ പരാമർശങ്ങൾക്ക് യുഎൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്‌ലോട്ടിൻ്റെ മറുപടി <br />#pakistan #un #petalgahlot #india #ShehbazSharif #asianetnews </p>