ചൊക്ലിയിലെ ഗാംഗുലി... സിക്സർ അടിച്ച് ഉദ്ഘാടനം ചെയ്ത് താരമായ പഞ്ചായത്ത് പ്രസിഡൻ്റ്
2025-09-27 2 Dailymotion
<p>ഇത് പോലൊരു ഉദ്ഘാടനം സ്വപ്‌നങ്ങളിൽ മാത്രം... ക്രിക്കറ്റ് ടൂർണമെന്റ് സിക്സർ അടിച്ച് ഉദ്ഘാടനം ചെയ്ത് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് രമ്യ<br /><br />#Panchayatpreside #Crickettournament #Remya #Keralanews #Asianetnews </p>