<p>എട്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ തൃശൂരില്‍ പിടിയില്‍; റെയില്‍വെ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇവര്‍ എക്സൈസിന്‍റെ പിടിയിലായത് <br />#Thrissur #GanjaSeized #Excise #Cannabis #Asianetnews </p>