<p>ശക്തമായ കാറ്റിൽ തുമ്പോളിയിൽ വള്ളംമറിഞ്ഞു, എല്ലാവരെയും രക്ഷപ്പെടുത്തി; സഹായത്തിന് വിളിച്ചപ്പോൾ കോസ്റ്റൽ പൊലീസ് വന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ<br /><br />#Fishermen #Boataccident #Alappuzha #Coastalpolice #Asianetnews </p>