പേട്ടയിൽ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി ഇന്ന്; രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയത് 2024 ഫെബ്രുവരിയിൽ