CITU നേതാവിനും രക്ഷയില്ല; CPM ഭരിക്കുന്ന സഹകരണ ബാങ്കിന് മുന്നില്‍ സമരവുമായി സീനിയര്‍ ക്ലര്‍ക്ക്
2025-09-27 1 Dailymotion
<p>'ബാങ്കിലെ സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു' CPM ഭരിക്കുന്ന തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിന് മുന്നില്‍ CITU നേതാവിന്‍റെ സമരം <br />#Pathanamthitta #CITU #CPM #Thiruvalla #Cooperativebank #strike </p>