'അവർക്ക് ശിക്ഷ കൊടുത്തതിൽ സന്തോഷമുണ്ട്, പക്ഷെ എനിക്കതിൽ നേട്ടമൊന്നുമില്ല... '
2025-09-27 0 Dailymotion
'അവർക്ക് ശിക്ഷ കൊടുത്തതിൽ സന്തോഷമുണ്ട്, പക്ഷെ എനിക്കതിൽ നേട്ടമൊന്നുമില്ല... എന്റെ ഭർത്താവ് പോയത് നികത്താനാവുന്നതല്ല'; തൃശൂർ കണിമംഗലത്ത് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി