45 വർഷമായി താമസം പാർട്ടി ഓഫിസിൽ. ആറു പതിറ്റാണ്ടോളം നഗ്നപാദനായി സേവനം. എകെജിയ്‌ക്ക് ജന്മം നൽകിയ പെരളശേരിയുടെ സ്വന്തം സഖാവ്.