Surprise Me!

'എൽഡിഎഫ് സർക്കാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല' - ജി.സുകുമാരൻ നായർ

2025-09-27 0 Dailymotion

'എൽഡിഎഫ് സർക്കാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല' - ജി.സുകുമാരൻ നായർ. ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നു. സമദൂരത്തിലെ ശരിദൂരമാണ് അയ്യപ്പ സംഗമത്തിൽ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു

Buy Now on CodeCanyon