ബിജെപി നേതൃയോഗം ഇന്ന്; ക്രൈസ്തവ പ്രീണന നയത്തിനെതിരെ വിമർശനം ഉയരും
2025-09-27 1 Dailymotion
ബിജെപി നേതൃയോഗം ഇന്ന്; ക്രൈസ്തവ പ്രീണന നയത്തിനെതിരെ വിമർശനം ഉയരും. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ ബിജെപി സംസ്ഥാന സമിതി യോഗമാണ് ഇന്ന് നടക്കുന്നത്.