സിവിൽ സപ്ലൈസ് അഴിമതി കേസ്; സർക്കാരിന്റെ അപ്പീലിനെതിരെ അടൂർ പ്രകാശ് സുപ്രീംകോടതിയിൽ
2025-09-27 1 Dailymotion
<p>'അപ്പീലിൽ രാഷ്ട്രീയ ലക്ഷ്യം'; സിവിൽ സപ്ലൈസ് അഴിമതി കേസിൽ സർക്കാരിന്റെ അപ്പീൽ ചോദ്യംചെയ്ത് അടൂർ പ്രകാശ് സുപ്രീംകോടതിയിൽ<br />#AdoorPrakash #keralagovernment #SupremeCourt #AsianetNews</p>