<p>റിയൽ ലൈഫ് ഹീറോസ്; ബസിൽ കുഴഞ്ഞുവീണ യുവതിയ്ക്ക് ചികിത്സയൊരുക്കിയ ജീവനക്കാർക്ക് അനുമോദനം, ജോൺസൺ ജിബിൻ എന്നിവരെയാണ് അശ്വനി സ്റ്റാഫ് അസോസിയേഷൻ അനുമോദിച്ചത് <br />#thrissur #appreciate #Appreciations #BusStaff #AsianetNews</p>