<br /><br />മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസ്; ശാന്താനന്ദമഹർഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി