ശബരിമല വിഷയം; സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ജി.സുകുമാരൻ നായർ. പ്രതിഷേധങ്ങൾ നേരിട്ടോളാമെന്നും അദ്ദേഹം പറഞ്ഞു