<p>ഇരട്ട ഫ്ളാറ്റ് സമുച്ചയത്തെ കുറിച്ചുള്ള ക്രെഡിറ്റ് തർക്കത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നില്ലെന്ന് കൊച്ചി മേയർ അനിൽകുമാർ; ചെയ്‌തത് തൻ്റെ ജോലിയെന്നും മേയർ; കൊച്ചിയിലെ ജനങ്ങൾ തനിക്ക് മാർക്കിടട്ടെ എന്നും അനിൽകുമാർ <br />#kochimayor #ernakulam #manilkumar #flatcontroversy #congress #cpm</p>