വീരമലക്കുന്നിലെ മണ്ണെടുപ്പ്; പരിസ്ഥിതി മന്ത്രാലയ പ്രതിനിധി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
2025-09-27 0 Dailymotion
വീരമലക്കുന്നിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്‌ധരുടെ പരിശോധന. ശാസ്ത്രജ്ഞൻ സുരേഷ് കുമാർ അടപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.