കാലങ്ങളായി മാലിന്യം വലിച്ചെറിഞ്ഞ പാതയോരത്ത് ഇന്ന് വിസ്‌മയമായി പൂന്തോട്ടം. ഓണക്കാലത്തേക്ക് കൃഷിയിറക്കിയ ചെണ്ടുമല്ലികള്‍ പൂത്തത് ഇപ്പോള്‍. വഴിനീളെ കാഴ്‌ച വസന്തമൊരുക്കി പൂത്തറയ്‌ക്കല്‍ പാടശേഖരം.