Surprise Me!

വെളിച്ചം എത്തുന്നു; ഹാഷിനിക്കും ഹർഷിനിക്കും വൈദ്യുതി ഉടൻ ലഭിക്കുമെന്ന് ജില്ലാ കളക്ടർ

2025-09-27 1 Dailymotion

<p>വെളിച്ചം എത്തുന്നു; വണ്ടിപെരിയാറിലെ ഹാഷിനിക്കും ഹർഷിനിക്കും വൈദ്യുതി ഉടൻ ലഭിക്കുമെന്ന് ജില്ലാ കളക്ടർ, കളക്ടറുടെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ, കുടുംബം വൈദ്യുതി ഇല്ലാതെ കഴിയാൻ തുടങ്ങിയിട്ട് രണ്ട് മാസം<br />#KSEB #electricity #collector #asianetnewsimpact #vadiperiyar #AsianetNews</p>

Buy Now on CodeCanyon