ഓപ്പറേഷൻ നുംഖൂർ: ദുൽഖറിന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടികൂടി. നിസ്സാൻ പട്രേൾ വെെ 60 കാർ ആണ് പിടികൂടിയത്