<p>‘പിണറായി വിജയൻ്റെ ഇടത്തും വലത്തും നിൽക്കുന്ന 2 ഉപകഥാപാത്രങ്ങൾ മാത്രമാണ് വെള്ളാപ്പള്ളിയും സുകുമാരൻ നായരും; NSSനും SNDPക്കും വോട്ടുകളാക്കി സ്വാധീനിക്കാൻ കഴിയുന്നത് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ എന്നി നാല് ജില്ലകളാണ്; ഇക്കാര്യം പിണറായിക്ക് നന്നായി അറിയാം’ | ശ്രീകുമാർ മനയിൽ <br />#NSS #GSukumarannair #Congress #UDF #sabarimala #cpm #VDSatheesan #AsianetNews</p>