Surprise Me!

മുഹമ്മദ് നബിയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ബാനർ ഉയർത്തിയതിനാണ് ഈ വേട്ടയാടലുകളത്രയും

2025-09-27 1 Dailymotion

'ഐ ലൗ മുഹമ്മദ്' ബാനർ ഉയർത്തിയതിന് നാല് സംസ്ഥാനങ്ങളിലായി 21 എഫ്.ഐ.ആറുകളാണ് ഇതുവരെ എടുത്തത്. ആയിരത്തലധികം പേർക്കെതിരെയാണ് കേസുകൾ. പ്രവാചകൻ മുഹമ്മദ് നബിയോടുള്ള സ്നേഹം പ്രകടിപ്പിച്ച് മുസ്‍ലിംകൾ ബാനർ ഉയർത്തിയതിനാണ് ഈ ഭരണകൂട വേട്ടയാടലുകളത്രയും എന്നതാണ് പേടിപ്പെടുത്തുന്ന കാര്യം. ഇതിനെ അപലപിക്കാൻ ഒരു ഹിന്ദു സമുദായ സംഘടനയും രംഗത്തുവന്നില്ലായെന്നത് ഖേദകരമാണ് | Out Of Focus | OOF Cuts

Buy Now on CodeCanyon