മുൻപ് അമൃതാനന്ദമയിയുടെ കാലിൽ വീണതിന് എകെ ആന്റണിയെ രൂക്ഷമായി വിമർശിച്ചവരാണ് സിപിഎമ്മുകാർ. ഇന്ന് അതെ അമ്മയെ സിപിഎമ്മുകാരനായ മന്ത്രി പോയി കണ്ട് ആശ്ലേഷിച്ച് ഉമ്മ വെക്കുകയാണ്. സിപിഎമ്മിൽ നിന്നും ഒഴുകി പോയ വോട്ടുകൾ അമൃതാനന്ദമയിയെയും എന്‍എസ്എസിനെയും എസ്എൻഡിപിയെയും പ്രീണിപ്പിച്ച് നേടിയെടുക്കാമെന്നാണ് സിപിഎം സ്ട്രാറ്റജിയെങ്കിൽ അത് നല്ലതിനാവില്ല | Out Of Focus | OOF Cuts<br /><br />