<p>വിലാപ ഭൂമിയായി കരൂർ; അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻപോലും ആയില്ല, തിക്കിലും തിരക്കിലുംപെട്ടവരെ ആശുപത്രിയിൽ എത്തിച്ചത് ഏറെ വൈകി, അപകടസ്ഥലത്തേക്ക് ആംബുലൻസുകൾക്ക് എത്താനായില്ല <br />#vijaythalapathy #actorvijay #tvk #stampede #karur #TamilnaduNews #NationalNews #AsianetNews</p>