'ജനത്തിരക്ക് മുന്നിൽ കണ്ട് സാധാരണ ശനിയാഴ്ച പരിപാടികൾ കരൂരിൽ സംഘടിപ്പിക്കാറില്ല' കരൂർ എം.പി
2025-09-28 4 Dailymotion
'ജനത്തിരക്ക് മുന്നിൽ കണ്ട് സാധാരണ ശനിയാഴ്ച പരിപാടികൾ കരൂരിൽ സംഘടിപ്പിക്കാറില്ല' വെള്ളം പോലും ലഭിക്കാതെ 7 മണിക്കൂറിൽ അധികം ആളുകൾ കാത്തുനിന്നുവെന്നും ജ്യോതിമണി മീഡിയവണിനോട്