<p>കരൂർ ദുരന്തത്തിൽ വിജയ്‌യെ കുറ്റപ്പെടുത്തി ഡിഎംകെയും കോൺഗ്രസും; വിജയ്‌യുടെ പേര് പോലും പറയാതെ ബിജെപി, തിരിച്ചടിക്കാൻ അവസരം കിട്ടിയിട്ടും ബിജെപി മൗനം തുടരുന്നത് എന്തുകൊണ്ട്? <br />#thalapathyvijay #actorvijay #tvk #bjp #stampede #karur #karurstampede #vijayrallystampede #TamilnaduNews #NationalNews #AsianetNews </p>