<p>മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുമായി ചർച്ച നടത്തി ഉദയനിധി സ്റ്റാലിൻ; ചർച്ചയ്ക്ക് ശേഷം ഉദയനിധി മാധ്യമങ്ങളെ കണ്ടേക്കും, പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും<br />#UdayanithiStalin #thalapathyvijay #actorvijay #tvk #stampede #karur #karurstampede #vijayrallystampede #TamilnaduNews #NationalNews #AsianetNews</p>