ഗവർണറുമായി നിയമയുദ്ധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് രാജ്ഭവനിൽ
2025-09-28 0 Dailymotion
ഗവർണറുമായി നിയമയുദ്ധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് രാജ്ഭവനിൽ. രാജ്ഭവനിലെ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം ഒഴിവാക്കില്ലെന്ന കടുത്തനിലപാടിൽ നിന്ന് ഗവർണർ പിന്നോട്ട്