Surprise Me!

TVK ജനറൽ സെക്രട്ടറിയ്ക്കും ജോയിന്റ് സെക്രട്ടറിയ്ക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

2025-09-28 1 Dailymotion

<p>ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമൽകുമാർ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്, മനഃപൂർവമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് <br />#thalapathyvijay #actorvijay #tvk #stampede #karur #karurstampede #vijayrallystampede #TamilnaduNews #NationalNews #AsianetNews</p>

Buy Now on CodeCanyon