മുഖ്യമന്ത്രി രാജ്ഭവനിൽ; ഭാരതാംബ ചിത്രം ഒഴിവാക്കി ഗവർണർ. മാഗസിൻ പ്രകാശന ചടങ്ങിലാണ് ഇരുവരും ഏറെ നാളുകൾക്ക് ശേഷം ഒരുമിച്ച് പങ്കെടുക്കുന്നത്