ഗവർണറുമായി നിയമയുദ്ധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ. മാഗസിൻ പ്രകാശനചടങ്ങിൽ പങ്കെടുക്കാനാണ് എത്തിയത്