അയ്യപ്പസംഗമ വിവാദം; എൻഎസ് എസ് നേതൃത്വത്തിനെതിരെ വീണ്ടും ബാനറുകൾ. സുകുമാരൻ നായർ രാജി വയ്ക്കണമെന്നാണ് ബാനറുകളിൽ ആവശ്യപ്പെടുന്നത്