രാജ്ഭവൻ പുറത്തിറക്കിയ മാസികയിലെ ഉള്ളടക്കത്തെ<br />വിമർശിച്ച് മുഖ്യമന്ത്രി. രാജഹംസത്തിൽ ആർട്ടിക്കിൾ 200 മായി ബന്ധപ്പെട്ട ലേഖനത്തിനാണ്<br />വിമർശനം