ഏഷ്യകപ്പ് ഫെെനലിൽ ഇന്ത്യ- പാക് പോര് ഇന്ന്. കിരീടം നിലനിർത്തി ഒമ്പതാം ചാമ്പ്യനാകാൻ ഇന്ത്യയിറങ്ങുമ്പോൾ ഏഷ്യാകപ്പിലെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലായിരിക്കും പാകിസ്താൻ