വോട്ടർപട്ടിക പരിഷ്‌കരണം; കരട് പട്ടിക നാളെ വീണ്ടും പുറത്തിറക്കും. ഈ മാസം 2ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് കരട് പട്ടികയായി വീണ്ടും പുറത്തിറക്കുന്നത്