<p>കരൂർ ദുരന്തത്തിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ; ഹർജി നാളെ കോടതി പരിഗണിക്കും, ഹർജി പരിഗണിക്കുക മധുര ബെഞ്ച്, വിജയ് കരൂരിൽ പോകുമോ എന്ന ചോദ്യത്തിനു ഉത്തരം നൽകാതെ നേതാക്കൾ<br />#thalapathyvijay #actorvijay #tvk #stampede #karur #karurstampede #vijayrallystampede #TamilnaduNews #NationalNews #AsianetNews</p>