<p>കോഴിക്കോട് കോട്ടൂരിൽ യുഡിവൈഎഫ് നടത്തിയ പരിപാടി കൈയേറിയ സംഭവം; DYFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്, ഇന്നലെ വൈകിട്ടാണ് യുഡിവൈഎഫ് സംഘടിപ്പിച്ച യുവജന പ്രക്ഷോഭ യാത്രക്കിടെ ഒരു സംഘം വേദി കൈയെറിയത്<br />#DYFI #CrimeNews #udyf #keralapolice #kozhikode</p>