ഡബില്‍ ബെല്ലടിച്ച് ഷീ ബസ്; പെരുവള്ളൂരിലെ സ്ത്രീകള്‍ക്ക് പഞ്ചായത്തിലെങ്ങും ഇനി സൗജന്യയാത്ര
2025-09-28 1 Dailymotion
<p>സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഞ്ചായത്തിലെങ്ങും സൗജന്യ യാത്ര; പ്രതിമാസം 2 ലക്ഷം രൂപ ചെലവ്; ഹിറ്റായി മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിന്‍റെ ഷീ ബസ് <br />#SheBus #Malappuram #Peruvallur #Keralanews #Asianetnews <br /></p>