ലളിതമായ ജീവിതശൈലിയിലൂടെ ഹൃദയസംരക്ഷണം; ഹൃദയപൂർവം പരിപാടിയുമായി ഏഷ്യാനെറ്റ് ന്യൂസ്
2025-09-28 0 Dailymotion
<p>ഏഷ്യാനെറ്റ് ന്യൂസും ആസ്റ്റർ മെഡിസിറ്റിയും ചേർന്ന് പാലക്കാട് ലുലുവിൽ ഹൃദയാരോഗ്യ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു, ഉദ്ഘാടനം ചെയ്ത് ഗായകൻ പ്രണവം ശശി <br />#Hridayapoorvam #AsianetNews #Astermedicity #Palakkad #WorldHeartday</p>