കുടുംബശ്രീ യോഗം ഇനി അയൽവീട്ടിലല്ല, സഞ്ചരിക്കുന്ന കോണ്‍ഫറൻസ് ഹാളും സൗജന്യ യാത്രയും; ഷീ ബസ് ഏറ്റെടുത്ത് പെരുവള്ളൂർ
2025-09-28 7 Dailymotion
സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പു നൽകുന്ന ഷീ ബസ് ഇനി പെരുവള്ളൂരിന് സ്വന്തം. അയൽക്കൂട്ട യോഗങ്ങളും ചേരാം. വിദ്യാർഥികള്‍ക്കും സൗകര്യം. ഏറ്റെടുത്ത് നാട്ടുകാർ.