<p>സ്വന്തം മക്കളെ മറയാക്കി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ് മോഷണക്കേസ് പ്രതി; സംഭവം ഇടുക്കി കാഞ്ഞാറിൽ, രക്ഷപ്പെട്ട ശ്രീജിത്തിനുവേണ്ടി അന്വേഷണം ഊർജിതമാക്കി പൊലീസ്<br /><br />#Idukki #theftcase #crimenews #keralapolice #asianetnews</p>