ഇന്ത്യൻ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരതുമായി ചേർന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വികസിത് ഭാരത് റൺ സംഘടിപ്പിച്ചു