'ഇത് റോഡോ, അതോ കുളമോ...';ചെളിവെള്ളത്തിൽ കുളിച്ച് യുവാവിന്റെ പ്രതിഷേധം
2025-09-29 1 Dailymotion
'ഇത് റോഡോ, അതോ കുളമോ...'ചെളിവെള്ളത്തിൽ കുളിച്ച് യുവാവിന്റെ പ്രതിഷേധം; കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള തോട്ടുമുക്കം -വാലില്ലാപുഴ റോഡിലാണ് പ്രതിഷേധം