<p>ഹൃദയത്തിനും വേണം കരുതല്‍... ലോക ഹൃദയദിനത്തില്‍ ഹൃദയപൂര്‍വം ക്യാമ്പയിന്‍ കൊച്ചി ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ നടി സരയൂ മോഹന്‍ ഉദ്ഘാടനം ചെയ്തു, ഏഷ്യാനെറ്റ് ന്യൂസും ആസ്റ്റര്‍ മെഡിസിറ്റിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത് <br />#WorldHeartDay #Hridayapoorvam #AsterMedcity #Asianetnews </p>