<p>'വെടിനിർത്തലിനില്ല, മാവോയിസ്റ്റുകൾക്ക് കീഴടങ്ങാം'; മാവോയിസ്റ്റുകൾക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രം, ഇന്നലെ ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ വധിച്ചത് 3 മാവോയിസ്റ്റുകളെ, സർക്കാർ ലക്ഷ്യംവെച്ചതെന്താണോ അതിലേക്കെത്തും യാതൊരു ചർച്ചയ്ക്കുമില്ലെന്ന് അമിത് ഷാ<br /><br />#Chhattisgarh #Maoist #AmitShah #Nationalnews #asianetnews</p>