<p>ബെറ്റിങ് ആപ്പ് കേസിൽ നടപടി കടുപ്പിച്ച് ഇഡി; വ്യാപകമായി കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് ഇഡി, ഓൺലൈൻ പ്രൊമോഷനിലുൾപ്പെട്ട താരങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടും<br /><br />#Bettingapp #ed #blackmoney #crimenews #YuvrajSingh #RobinUthappa #Asianetnews </p>