<p>ശബരിമലയിലെ സ്വർണപാളി വിവാദം; രേഖകളിലും<br />കണക്കുകളിലെ അവ്യക്തതയിലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, അന്വേഷണം രഹസ്യമാകണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശം<br /><br />#Sabarimala #TravancoreDevaswomBoard #keralahighcourt #Dwarapalakastatue #Goldenpedestal #UnnikrishnanPotty #Keralanews #Asianetnews</p>