എസ്‌ഐആര്‍ നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് കേരള നിയമസഭ; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കത്തെ നിഷ്‌കളങ്കമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി
2025-09-29 5 Dailymotion
നിയമസഭയില്‍ എസ്‌ഐആറിനെതിരെ പ്രതിക്ഷവും. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ നിയമസഭ പ്രമേയം പാസാക്കി. പുറന്തള്ളലിൻ്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി.