<p>ഹൃദയാരോഗ്യം സംരക്ഷിക്കാം; ഏഷ്യാനെറ്റ് ന്യൂസ് ആസ്റ്റര്‍ മെഡ് സിറ്റ് ഹൃദയപൂര്‍വം ക്യാമ്പയിന്‍ കൊച്ചിയിൽ, കൊച്ചി ജെഎല്‍എന്‍ മെട്രോ സ്റ്റേഷനിലെ പരിപാടി നടി സരയൂ മോഹന്‍ ഉദ്ഘാടനം ചെയ്തു<br /><br />#WorldHeartDay #Hridayapoorvam #AsterMedcity #heart #Asianetnews</p>
