<p>കോവളത്തെ പാചകത്തൊഴിലാളി രാജേന്ദ്രന്റെ മരണം; കൊലപാതമെന്ന് പൊലീസ്, അയൽവാസി രാജീവ് അറസ്റ്റിൽ, സഹോദരിയുടെ വീട്ടിലെ ടെറസിലാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്<br />#thiruvananthapuram #crimenews #keralapolice #asianetnews</p>